Wednesday, August 21, 2019
Home Tags CPIM

Tag: CPIM

ഒരുരാജ്യം ഒരുഭരണം എന്ന ബിജെപി നയം ലക്ഷ്യം വയ്ക്കുന്നത് രാജ്യത്തിന്റെ മതനിരപേക്ഷതയും ഫെഡറലിസവും തകർക്കാൻ;...

കാശ്മീർ നടപടിയിലൂടെ ബിജെപി തുടക്കമിടുന്നത് ഇന്ത്യയെ സൈനിക ഭരണത്തിലാക്കാനുള്ള പ്രവർത്തനങ്ങളാണെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കശ്‌മീരിലെ ജനാധിപത്യം സംരക്ഷിക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്തുമെന്നും കശ്‌മീരിനെ മറ്റൊരു പലസ്‌തീനാക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം...

സിപിഐഎമ്മിന്‍റെ സംസ്ഥാന നേതൃയോഗങ്ങൾക്ക് ഇന്നാരംഭിക്കും

സിപിഐഎമ്മിന്‍റെ സംസ്ഥാന നേതൃയോഗങ്ങൾക്ക് ഇന്ന് തിരുവനന്തപുരത്തെ തുടക്കമാവും. ആറുദിവസം നീളുന്ന യോ​ഗത്തിൽ സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും യോഗം ചേരും. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുക്കും. സംസ്ഥാന സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളുടെ...

ഡല്‍ഹിയില്‍ സി.പി.എം അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധ പ്രകടനം

ഭരണഘടനയിലെ 370 എ വകുപ്പ് റദ്ദാക്കുകയും ജമ്മു കശ്മീര്‍ സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളാക്കി പ്രഖ്യാപിക്കുകയും ചെയ്ത കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സി.പി.എം അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധ പ്രകടനം നടത്തുന്നു. 3.30...

മുംബൈയില്‍ പ്രതിഷേധ മാര്‍ച്ച് ; ഇ.വി.എമ്മിനെതിരെ പ്രതിപക്ഷപാര്‍ട്ടികള്‍ ഒന്നിക്കുന്നു

ഇലക്ട്രോണിക് വോട്ടിഗ് മെഷീനെതിരെ മഹാരാഷ്ട്രയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധ മാര്‍ച്ച്. ആഗസ്ത് 21 നാണ് മുംബൈയില്‍ മാര്‍ച്ച് നടത്തുന്നത്. ഇ.വി.എമ്മില്‍ ക്രമക്കേട് ആരോപിച്ച് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചാല്‍ മതിയെന്ന...

ബം​ഗാളിൽ തൃണമൂല്‍ കോണ്‍ഗ്രസ് കൈയടക്കിയ സി.പി.ഐ.എം സോണല്‍ കമ്മിറ്റി ഓഫീസ് പാർട്ടി തിരിച്ചുപിടിച്ചു

മൂന്നുവര്‍ഷമായി തൃണമൂല്‍ കോണ്‍ഗ്രസ് കൈയടക്കിയ സി.പി.ഐ.എം സോണല്‍ കമ്മിറ്റി ഓഫീസ് പാർട്ടി തിരിച്ചുപിടിച്ചു. ബാങ്കുറ ജില്ലയില്‍ രജത്പുര്‍ സോണല്‍ ഓഫീസാണ് ജില്ലാ സെക്രട്ടറിയറ്റ് അംഗം ഗൗതം ഘോഷിന്റെ നേതൃത്വത്തില്‍ തിരിച്ചുപിടിച്ചത്. 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം...

സിപിഐ എമ്മിനെ കണ്ടുപഠിക്കാന്‍ സ്വന്തം അണികളോടും നേതാക്കളോടും ഉപദേശിച്ച് രാഹുല്‍ഗാന്ധി

ഒരു നിവേദനം നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ സന്ദര്‍ശിച്ച ഝര്‍ണാദാസ് എം.പിയോട് ബി.ജെ.പിയില്‍ ചേരാന്‍ അദ്ദേഹം ആവശ്യപ്പെട്ടുകയായിരുന്നു. ‘ഞാന്‍ കാണാന്‍ വന്നത് രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിയെയാണ്, ബി.ജെ.പി അദ്ധ്യക്ഷനെയല്ല’ എന്നായിരുന്നു...

യൂണിവേഴ്‌സിറ്റി കോളേജ് ആക്രമണം: ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

യൂണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷത്തില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ അഖിലിനെ കുത്തിപ്പരിക്കേല്‍പിച്ച സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി. ഒരുകാരണവശാലും ഒരു കലാലയത്തില്‍ നടക്കാന്‍ പാടില്ലാത്ത കാര്യമാണ് യൂണിവേഴ്സിറ്റി കോളേജില്‍ നടന്നതെന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍...

അക്രമരാഷ്ട്രീയത്തിന്റെ മുഴുവൻ കാരണവും എസ്എഫ്ഐ എന്ന മാധ്യമ പ്രചാരണത്തിന്റെ വാസ്തവമെന്ത്; യുവാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

കേരളത്തിലെ കലാലയങ്ങളിലെ അക്രമങ്ങളെല്ലാം എസ്എഫ്ഐയുടെ ഭാ​ഗത്തിനിന്നുണ്ടാകുന്നതാണെന്ന തരത്തിലുളള പ്രചരണം കൊണ്ടാടുകയാണ് പല മാധ്യമങ്ങളും. കേരളത്തിൽ ഇടതു വിരുദ്ധതയുണ്ടാകുകയെന്ന വലതുപക്ഷ ചിന്താ​ഗതികളുടെ ഈ പ്രചരണങ്ങളിൽ യാഥാർത്ഥ്യങ്ങൾ വ്യക്തമാക്കുകയാണ് മുൻ എസ്എഫ്ഐ പ്രവർത്തകൻ ​ഗോകുൽ രത്നാകരൻ....

വ്യക്തിയല്ല സംഘടനയാണ് വലുതെന്ന് എന്ന പാഠം പഠിപ്പിച്ച പ്രസ്ഥാനമാണിത്; തെറ്റുകള്‍ തിരുത്തുക തന്നെ...

എതിരാളികളുടെ കത്തിമുനയാല്‍ പിടഞ്ഞ് വീണ നിരവധി രക്തസാക്ഷികളുടെ പ്രസ്ഥാനമാണ് എസ്.എഫ്.ഐ. എറണാകുളം മഹാരാജാസ് കോളജിലെ അഭിമന്യു ഉള്‍പ്പെടെ നിരവധി ഉദാഹരണം നമുക്ക് മുന്നിലുണ്ട്. കുത്തേറ്റ മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അഖിലും എസ്.എഫ്.ഐക്കാരനാണ്. കുത്തിയവരും പ്രതിഷേധിച്ച്...

”തോറ്റെങ്കിലും സഖാക്കളേ, നാം ഇപ്പോഴും ജയത്തിന്റെ പാതയില്‍; ഖദറിട്ട കാവിയാണ് കോണ്‍ഗ്രസ് ” പി...

കഴിഞ്ഞ തിഞ്ഞെടുപ്പില്‍ സാങ്കേതികമായി തോറ്റെങ്കിലും സഖാക്കളേ, നാം ഇപ്പോഴും ജയത്തിന്റെ പാതയിലാണെന്ന് സിപിഎം നേതാവ് പി ജയരാജന്‍. ഗോവയിലെയും കര്‍ണാടകയിലെയും കോണ്‍ഗ്രസ് എംഎല്‍എമാരുടെ രാജി പ്രഖ്യാപനത്തെ പരിഹസിച്ചാണ് പി ജയരാജന്റെ പരാമര്‍ശം. രാഹുലും...
67,250FansLike
0SubscribersSubscribe

GlobalVoice

കാശ്മീർ വിഷയത്തിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് വീണ്ടും അവർത്തിച്ച് അമേരിക്കൻ പ്രസിഡന്റെ ഡോണൾ ട്രംപ്

കാശ്മീർ വിഷയത്തിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് വീണ്ടുമറിയിച്ച് അമേരിക്കൻ പ്രസിഡന്റെ ഡോണൾ ട്രംപ്. കശ്മീരിലെ സാഹചര്യം സങ്കീര്‍ണമാണെന്നും അത് മതപരമായ വിഷയം കൂടിയാണെന്നും വ്യക്തമാക്കിയ ട്രംപ് ഇന്ത്യയും പാകിസ്താനും കശ്മീര്‍ പ്രശ്‌നം ചര്‍ച്ചയിലൂടെ...

EDITORS' PICKS

Popular Video

മനുഷ്യന്‍ ചന്ദ്രനെ കീഴടക്കീട്ട് അരനൂറ്റാണ്ട്‌ (ചന്ദ്രനില്‍ മനുഷ്യന്‍ ഇറങ്ങിയ വീഡിയോ കാണാം)

1969 ജൂലൈയിലാണ് ചന്ദ്രനില്‍ ആദ്യമായി മനുഷ്യര്‍ കാലു കുത്തുന്നത്. ലോകം ശ്വാസം അടക്കിപിടിച്ച് ആ ഉദ്യമത്തിന് സാക്ഷികളായി. സത്യത്തിനും,അറിവിനും വേണ്ടിയുള്ള അന്വേഷണം മാത്രമായിരുന്നില്ല അത് മനുഷ്യന് തോല്‍ക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവ് കൂടി അത്...