Home Tags Conflict

Tag: conflict

കോൺഗ്രസിൽ കലഹം, മുരളീധരനെതിരെ മുല്ലപ്പള്ളി, പഴയ കാര്യങ്ങൾ പറയിപ്പക്കരുതെന്നും മുല്ലപ്പള്ളി

ജോസ് കെ മാണി ഐക്യ ജനാധിപത്യമുന്നണി വിട്ടുപോയതിനുപിന്നാലെ കോൺഗ്രസിൽ കലാപം മൂർച്ഛിക്കുന്നു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും കെ മുരളീധരൻ എംപിയും വിഷയത്തിൽ തമ്മിൽ കോർത്തു. ഏറു നേതാക്കളും തമ്മിലുള്ള...

പ്രോട്ടോകോൾ ലംഘനം മുരളീധരന്റെ മന്ത്രിക്കസേര തെറിച്ചേക്കും

സ്മിത മേനോനുമൊത്തുള്ള ഇന്ത്യൻ ഒസെൻ റിക്ക് അസോസിയേഷൻ സമ്മേളനത്തിൽ പങ്കെടുത്ത വിഷയത്തിൽ കേന്ദ്ര വിദേശ കാര്യാ സഹമന്ത്രി വി.മുരളീധരന് മന്ത്രി പദവി നഷ്ടമായേക്കും. നയതന്ത്ര പ്രാധാന്യം ഉള്ള ഒരു സമ്മേളനത്തിൽ...

വി മുരളീധരനെതിരെ കടുത്ത നിലപാടിലേക്ക് ആർ എസ് എസ്, അപ്രമാദിത്വം അനുവദിക്കില്ലെന്ന് മുന്നറിയിപ്പ്

പ്രോട്ടോക്കോൾ ലംഘനത്തെത്തുടർന്ന് കേന്ദ്രമന്ത്രിസ്ഥാനം തുലാസിലായ വി മുരളീധരനെതിരെ കടുത്ത നിലപാടുമായി ആർ എസ് എസ് രംഗത്ത്. സംഘടനാ തെരഞ്ഞെടുപ്പും സ്വന്തക്കാരിയെ മഹിളാമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ആയി അവരോധിച്ചതടക്കമുള്ള വിഷയങ്ങളിലാണ്...

മുരളീധരനെതിരെ അന്വേഷണം, സ്മിതക്കെതിരെ പരാതി, കലാപമൊഴിയാതെ ബിജെപി

അബുദാബിയിലെ മന്ത്രിതല സമ്മേളനത്തിൽ കേന്ദ്രമന്ത്രി വി മുരളീധരൻ പ്രോട്ടോകോൾ ലംഘിച്ച്‌ മഹിളാമോർച്ച നേതാവ് ‌ സ്‌മിതാ മേനോനെ പങ്കെടുപ്പിച്ചതിൽ പ്രധാനമന്ത്രിയുടെ ഓഫീസ്‌ അന്വേഷണം തുടങ്ങി. ഓഫീസിലെ അണ്ടർ സെക്രട്ടറി (പബ്ലിക്‌)...

അവർ സജീവമാണല്ലോ, നിങ്ങൾ അന്വേഷിച്ച് കണ്ടെത്തു, ശോഭ സുരേന്ദ്രനെ പരിഹസിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ

ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ഒതുക്കലിൽ പ്രതിഷേധിച്ച് സജീവ പ്രവർത്തനരംഗത്ത് നിന്നും വിട്ടുനിൽക്കുന്ന സംസ്ഥാന ഉപാധ്യക്ഷ ശോഭ സുരേന്ദ്രനെ പരിഹസിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് പുച്ഛം കലർന്ന ചിരിയോടെ...

മുല്ലപ്പള്ളിക്കെതിരെ മുരളീധരൻ കോൺഗ്രസിൽ തുറന്ന പോര്

കോൺഗ്രസ് പാര്‍ട്ടിയില്‍ കൂടിയാലോചനകള്‍ നടക്കുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവും എം പിയുമായ കെ മുരളീധരന്‍. സമരങ്ങള്‍ നിര്‍ത്താനുള്ള തീരുമാനങ്ങള്‍ ആരോടും ആലോചിക്കാതെ എടുത്തതാണ്. എം പിമാര്‍ നിയമസഭയിലേക്ക് മത്സരിക്കില്ലെന്നും മുല്ലപ്പള്ളിക്ക്‌ മറുപടിയായി...

മുരളീധരനെതിരെ “സംഘം” ശക്തം, ഗ്രൂപ്പ് തർക്കം ബി.ജെ.പി യിൽ കൂട്ടയടി

കസേരയാവരുത് അന്തിമലക്‌ഷ്യം, തല്ലെല്ലാം ചെണ്ടയ്ക്കും പണമെല്ലാം മാരാര്‍ക്കുമെന്ന അവസ്ഥ ബിജെപിയെ തകർക്കും, വി മുരളീധരപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പി പി മുകുന്ദന്‍ ബിജെപി ദേശീയ ഭാരവാഹിപട്ടികയിൽ നിന്ന്...

ബിജെപിയിൽ കലാപമൊഴിയുന്നില്ല, വി മുരളീധരനെതിരെ കൂടുതൽ നേതാക്കൾ

ചട്ടം ലംഘിച്ച് കൊച്ചിയിലെ പി ആർ ഏജൻസി മാനേജരെ നയതന്ത്രയോഗത്തിൽ പങ്കെടുപ്പിച്ചതിലും ദേശീയ ഭാരവാഹി പട്ടികയിൽ നിന്ന് മുതിർന്ന നേതാവ് കുമ്മനം അടക്കമുള്ളവരെ വെട്ടിമാറ്റുകയും...

അബ്ദുള്ളക്കുട്ടിക്കെതിരെ കുമ്മനം, ബി.ജെ.പി യിൽ പൊട്ടിത്തെറി

എ.പി.അബ്ദുള്ളക്കുട്ടിയെ ബി.ജെ.പി കേന്ദ്ര ഉപാധ്യക്ഷ സ്ഥാനം നൽകിയതിൽ ബി.ജെ.പി നേതാക്കളുടെ അമർഷം അണ പൊട്ടുന്നു. അബ്ദുല്ല കുട്ടിയെ ഉപാധ്യക്ഷൻ ആക്കാനുള്ള യോഗ്യത ദേശിയ അധ്യക്ഷന് മാത്രമേ അറിയൂ എന്നാണ് കുമ്മനം...

കശ്മീരിൽ സൈന്യവും ഭീകരരും ഏറ്റുമുട്ടി; ഒ​രു ഭീ​ക​ര​നെ വ​ധി​ച്ചു

ജമ്മു കശ്മീരിലെ ത്രാലിൽ സുരക്ഷാസൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒ​രു ഭീ​ക​ര​നെ വ​ധി​ച്ചു. ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം . വ്യാ​ഴാ​ഴ്ച അ​വ​ന്തി​പോ​റ​യി​ലെ മ​ഗാ​മ മേ​ഖ​ല​യി​ലെയിരുന്നു ഏറ്റുമുട്ടൽ. സുരക്ഷാ സൈന്യവും...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

Block title

- Advertisement -

EDITOR PICKS