Sunday
20 September 2026
27.8 C
Kerala
HomeKeralaപുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സെപ്തംബർ 5 ന്, വോട്ടെണ്ണല്‍ എട്ടിന്

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സെപ്തംബർ 5 ന്, വോട്ടെണ്ണല്‍ എട്ടിന്

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സെപ്‌തംബർ അഞ്ചിന്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെത്തുടർന്നാണ്
ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. സെപ്തംബര്‍ അഞ്ചിന് വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണല്‍ സെപ്തംബര്‍ എട്ടിന്. പുതുപ്പള്ളി ഉള്‍പ്പെടെ ഏഴ് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിരിക്കുന്നത്. 53 വർഷം പുതുപ്പള്ളിയുടെ ജനപ്രതിനിധിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ വിയോഗത്തോടെയാണ് പുതുപ്പള്ളിയില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടക്കുന്നത്.

 

RELATED ARTICLES

Most Popular

Recent Comments