Monday
21 September 2026
25.8 C
Kerala
HomeKeralaആലുവയിൽ ആൽമരം വീണ് എട്ടുവയസുകാരൻ മരിച്ചു

ആലുവയിൽ ആൽമരം വീണ് എട്ടുവയസുകാരൻ മരിച്ചു

ആലുവയിൽ ആൽമരം വീണ് എട്ടുവയസുകാരൻ മരിച്ചു. യുസി കോളജിന് സമീപം കരോട്ട് പറമ്പിൽ രാജേഷിന്റെ മകൻ അഭിനവ് കൃഷ്ണയാണ് മരിച്ചത്.

ഉച്ചയോടെയായിരുന്നു അപകടം. ഫുട്ബോൾ കളിക്കുന്നതിനിടെ ക്ഷേത്ര വളപ്പിലെ ആൽമര കൊമ്പ് ഒടിഞ്ഞ് വീഴുകയായിരുന്നു. കുട്ടിയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

RELATED ARTICLES

Most Popular

Recent Comments