Saturday
10 January 2026
31.8 C
Kerala
HomeKeralaടൗട്ടെ ചുഴലിക്കാറ്റ് : സംസ്ഥാനത്ത് 7 മരണം സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി

ടൗട്ടെ ചുഴലിക്കാറ്റ് : സംസ്ഥാനത്ത് 7 മരണം സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി

സംസഥാനത്ത് ടൗട്ടെ ചുഴലിക്കാറ്റിനെ തുടർന്ന് ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും 7 മരണം സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിലാണ് മരണവിവരം വ്യക്തമാക്കിയത്.

സംസ്ഥാനത്ത് വലിയ തിരമാലയ്ക്ക് സാധ്യതയുണ്ടെന്നും തീരദേശത്തുള്ളവർ ജാഗ്രത തുടരണമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. കനത്ത മഴയിലും കടൽക്ഷോഭത്തിലുമായി 1464 വീടുകൾ ഭാഗീകമായും 68 വീടുകൾ പൂർണമായും തകർന്നു.

RELATED ARTICLES

Most Popular

Recent Comments