“ഗൗ​രി​യ​മ്മ കേ​ര​ള ച​രി​ത്ര​ത്തി​ൻറെ ഭാ​ഗം’: അ​നു​ശോ​ചി​ച്ച് വി.​എ​സ് അ​ച്യു​താ​ന​ന്ദ​ൻ

0
67

കെ.​ആ​ർ ഗൗ​രി​യ​മ്മ​യു​ടെ നി​ര്യാ​ണ​ത്തി​ൽ ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് മു​ൻ​മു​ഖ്യ​മ​ന്ത്രി​യും മു​തി​ർ​ന്ന സി​പി​എം നേ​താ​വു​മാ​യ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ. അ​തീ​വ ദുഃ​ഖ​ത്തോ​ടെ​യാ​ണ് മ​ര​ണ വാ​ർ​ത്ത കേ​ട്ട​തെ​ന്നും കേ​ര​ള ച​രി​ത്ര​ത്തി​ൻറെ ഭാ​ഗ​മാ​യി​രു​ന്നു ഗൗ​രി​യ​മ്മ​യെ​ന്നും വി.​എ​സ് പ​റ​ഞ്ഞു.

വി.​എ​സി​ൻറെ കു​റി​പ്പ്,

ഗൗ​രി​യ​മ്മ​യു​ടെ നി​ര്യാ​ണ വാ​ർ​ത്ത അ​തീ​വ ദുഃ​ഖ​ത്തോ​ടെ​യാ​ണ് ശ്ര​വി​ച്ച​ത്. കേ​ര​ള​വും അ​ങ്ങ​നെ​ത​ന്നെ​യാ​വും. കേ​ര​ള​ത്തി​ൽ പാ​ർ​ട്ടി കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച ഗൗ​രി​യ​മ്മ കേ​ര​ള ച​രി​ത്ര​ത്തി​ൻറെ ത​ന്നെ ഭാ​ഗ​മാ​ണ്.

വ്യ​ക്തി​പ​ര​മാ​യി ഏ​റെ അ​ടു​പ്പം പു​ല​ർ​ത്തി​യി​രു​ന്ന ഗൗ​രി​യ​മ്മ​യു​ടെ നി​ര്യാ​ണ​ത്തി​ൽ അ​ഗാ​ധ​മാ​യ ദുഃ​ഖ​വും അ​നു​ശോ​ച​ന​വും രേ​ഖ​പ്പെ​ടു​ത്തു​ന്നു. അ​ന്തി​മാ​ഭി​വാ​ദ​ന​ങ്ങ​ൾ.