വഴിമുട്ടിയ സുരേന്ദ്രൻഗതി കെട്ട് ബിജെപി

0
90

നിയമസഭ തെരഞ്ഞെടുപ്പിലേറ്റ ദയനീയ പരാജയത്തോടെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ ഭാവിയെന്ത്. ബിജെപിയിലെ തർക്കങ്ങൾ വഷളാകാൻ കാരണം സുരേന്ദ്രനാണെന്ന് ആർഎസ്എസ് വിലയിരുത്തൽ പുറത്തുവന്നതോടെയാണ് സുരേന്ദ്രന്റെ ഭാവി തുലാസിലായത്.