ഷോ​പ്പി​യാ​നി​ൽ സു​ര​ക്ഷാ സേ​ന​യും ഭീ​ക​ര​രും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ൽ, മൂ​ന്നു ഭീ​ക​ര​രെ വ​ധി​ച്ചു

0
35

 

 

കാ​ഷ്മീ​രി​ലെ ഷോ​പ്പി​യാ​നി​ൽ സു​ര​ക്ഷാ സേ​ന​യും ഭീ​ക​ര​രും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ൽ. മൂ​ന്നു ഭീ​ക​ര​രെ വ​ധി​ച്ചു. അ​ൽ-​ബ​ദ​ർ ഭീ​ക​ര​രാ​ണ് മ​രി​ച്ച​ത്. ഒ​രാ​ളെ പി​ടി​കൂ​ടു​ക​യും ചെ​യ്ത​താ​യി കാ​ഷ്മീ​ർ സോ​ൺ പോ​ലീ​സ് അ​റി​യി​ച്ചു.

ഷോ​പ്പി​യാ​ൻ ജി​ല്ല​യി​ലെ ക​നി​ഗാം മേ​ഖ​ല​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. ഭീ​ക​ര​ർ പു​തു​താ​യി സം​ഘ​ട​ന​യി​ൽ ചേ​ർ​ത്ത​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന തൗ​ഫി​സ് അ​ഹ​മ്മ​ദ് എ​ന്ന​യാ​ളാ​ണ് കീ​ഴ​ട​ങ്ങി​യ​ത്.

പ്ര​ദേ​ശ​ത്ത് ഭീ​ക​ര​ർ​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ന്ന​താ​യി കാ​ഷ്മീ​ർ പോ​ലീ​സ് അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ല.