പട്ടിണിരഹിത കേരളം, പൊതുവിതരണ വകുപ്പ് ശരിയായ അഞ്ച് വർഷങ്ങൾ

0
100

കേരളത്തിന്റെ പൊതുവിതരണ രംഗത്ത് കഴിഞ്ഞ നാലര വർഷത്തിൽ ഉണ്ടായ മാറ്റം എന്താണ്. ഈ നാട്ടിലെ അവശ്യ വസ്തുക്കളുടെ വില നിയന്ത്രിക്കാൻ, ആരെയും പട്ടിണിക്കിടാതിരിക്കാൻ ഈ സർക്കാർ ജാഗ്രതയോടെ പ്രവർത്തിച്ചു.

റേഷൻ കടകൾ ഡിജിറ്റിലൈസ് ചെയ്യാൻ,ഭക്ഷ്യ ഭദ്രത നിയമം നടപ്പിലാക്കാൻ ഈ സർക്കാർ വഹിച്ച പങ്ക് ചെറുതല്ല.അഞ്ച് വര്ഷം കൊണ്ട് ഷോപ്പിങ് അറ്റ് റേഷൻ മാൾ എന്ന് മലയാളിയെ കൊണ്ട് പറയിക്കാൻ എൽ ഡി എഫ് സർക്കാരിന് കഴിഞ്ഞു.