Friday
19 December 2025
28.8 C
Kerala
HomeKeralaന്യൂഡൽഹിയിലെ സംസ്ഥാന സർക്കാർ പ്രതിനിധിക്ക് ഓണറേറിയം

ന്യൂഡൽഹിയിലെ സംസ്ഥാന സർക്കാർ പ്രതിനിധിക്ക് ഓണറേറിയം

ന്യൂഡൽഹിയിലെ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധിക്ക് ശമ്പളത്തിനും അലവൻസുകൾക്കും പകരം പ്രതിമാസം ഒരു ലക്ഷം രൂപ ഓണറേറിയം അനുവദിക്കാൻ തീരുമാനിച്ചു.

രണ്ട് അസിസ്റ്റന്റുമാർ, ഒരു ഓഫീസ് അറ്റൻഡന്റ്, ഒരു ഡ്രൈവർ എന്നിവരെ നിയമിക്കാനും അനുമതി നൽകി.

RELATED ARTICLES

Most Popular

Recent Comments