Sunday
21 December 2025
31.8 C
Kerala
HomeKeralaഹയർസെക്കൻഡറി ബാച്ച് പുന:ക്രമീകരണം; പ്രൊഫ. വി. കാർത്തികേയൻ നായർ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചു

ഹയർസെക്കൻഡറി ബാച്ച് പുന:ക്രമീകരണം; പ്രൊഫ. വി. കാർത്തികേയൻ നായർ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചു

സംസ്ഥാനത്തെ ഹയർസെക്കൻഡറി ബാച്ച് പുന:ക്രമീകരണം സംബന്ധിച്ച് പഠനം നടത്തിയ പ്രൊഫ. വി. കാർത്തികേയൻ നായർ കമ്മിറ്റി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു.

വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിക്ക് അദ്ദേഹത്തിന്റെ ചേമ്പറിൽ വെച്ച് കൈമാറി. ഹയർസെക്കൻഡറി വകുപ്പ് ജോയിന്റ് ഡയറക്ടർ ഡോ. സുരേഷ് കുമാർ ഒപ്പമുണ്ടായി.

എസ്. ഐ. ഇ. ടി. ഡയറക്ടർ ഡോ. അബുരാജ്, റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർമാരായ അനിൽകുമാർ, അശോക് കുമാർ എന്നിവരാണ് മറ്റു അംഗങ്ങൽ.

RELATED ARTICLES

Most Popular

Recent Comments