Tuesday
30 December 2025
27.8 C
Kerala
HomeWorldപാക്കിസ്ഥാനിലെ ഇസ്ലാമാബാദിൽ വൻ ചാവേറാക്രമണം

പാക്കിസ്ഥാനിലെ ഇസ്ലാമാബാദിൽ വൻ ചാവേറാക്രമണം

പാക്കിസ്ഥാനിലെ ഇസ്ലാമാബാദിൽ വൻ ചാവേറാക്രമണം. ഇസ്ലാമാബാദിലെ മാർക്കറ്റ്, യൂണിവേഴ്‌സിറ്റി, സർക്കാർ ഓഫീസ് പരിസരം എന്നിവിടങ്ങളിലാണ് വൻ ചാവേർ സ്‌ഫോടനം ഉണ്ടായത്. പ്രത്യേക ഭീകരവിരുദ്ധ സേന സംഭവ സ്ഥലത്ത് എത്തി പരിശോധന നടത്തുകയാണ്.

ഇസ്ലാമാബാദിലെ ഐ-10 ഏരിയയിലുണ്ടായ ഒരു കാർ സ്ഫോടനത്തിൽ ഒരു പോലീസുകാരന് പരിക്കേറ്റതായി ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

സ്ഫോടനം നടന്നപ്പോൾ പോലീസ് സംശയാസ്പദമായ ഒരു ടാക്സി തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments