Friday
19 December 2025
21.8 C
Kerala
HomeKeralaവിതുര കല്ലാര്‍ ഇക്കോ ടൂറിസത്തിലെ ഗൈഡിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

വിതുര കല്ലാര്‍ ഇക്കോ ടൂറിസത്തിലെ ഗൈഡിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

വിതുര കല്ലാര്‍ ഇക്കോ ടൂറിസത്തിലെ ഗൈഡിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കല്ലാര്‍ സ്വദേശി ഷാജഹാനാണ് (47) മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് മീന്‍മുട്ടി വനത്തില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

വിതുര പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. കുടുംബപ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നു സുഹൃത്തുക്കള്‍ പറഞ്ഞു. 15 വര്‍ഷമായി ട്യൂറിസ്റ്റ് ഗൈഡായി ജോലി ചെയ്യുകയാണ്.

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056

RELATED ARTICLES

Most Popular

Recent Comments