Wednesday
31 December 2025
27.8 C
Kerala
HomeKeralaകഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ ശബരിമലയിലെത്തിയത് രണ്ടേമുക്കാൽ ലക്ഷം തീർത്ഥാടകർ

കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ ശബരിമലയിലെത്തിയത് രണ്ടേമുക്കാൽ ലക്ഷം തീർത്ഥാടകർ

കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ ശബരിമലയിലെത്തിയത് രണ്ടേമുക്കാൽ ലക്ഷം തീർത്ഥാടകർ. അന്യസംസ്ഥാന തീർത്ഥാടകരാണ് കൂടുതലായും ദർശനത്തിനായി എത്തിയത്. അവധി ദിവസങ്ങളിൽ വീണ്ടും തിരക്ക് വർധിക്കാനാണ് സാധ്യത.

ഇത്തവണത്തെ മണ്ഡലകാല മഹോത്സവത്തിൻറെ ആദ്യ നാല് ദിവസത്തിനുള്ളിൽ അയ്യപ്പ ദർശനത്തിനായി ശബരിമലയിൽ എത്തിയത് രണ്ടേമുക്കാൽ ലക്ഷത്തിൽ എത്തിയ ഭക്തരാണ് .

ഇനിയുള്ള ദിവസങ്ങളിൽ ഭക്തരുടെ എണ്ണം വർധിക്കുമെന്നാണ് ഓൺലൈൻ കണക്കുകൾ നൽകുന്ന വിവരം. നടതുറന്ന ദിവസം 26378 പേരാണ്. അൻപതിനായിരത്തിലധികം ഭക്തരാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വെർച്വൽ ക്യൂബുക്ക് ചെയ്ത പതിനെട്ടാം പടി ചവിട്ടിയത്.

RELATED ARTICLES

Most Popular

Recent Comments