തമിഴ്‌നാട്ടില്‍ കോളജ് വിദ്യാര്‍ത്ഥിനിയെ യുവാവ് ട്രെയിനു മുന്നില്‍ തള്ളിയിട്ട് കൊന്നു

0
100

തമിഴ്‌നാട്ടില്‍ കോളജ് വിദ്യാര്‍ത്ഥിനിയെ യുവാവ് ട്രെയിനു മുന്നില്‍ തള്ളിയിട്ട് കൊന്നു. ചെന്നൈയിലെ കോളജ് വിദ്യാര്‍ത്ഥിനി സത്യ (23) ആണ് കൊല്ലപ്പെട്ടത്. വിദ്യാര്‍ത്ഥിനിക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ദമ്പാക്കം സ്വദേശി സുരേഷിനായി തിരച്ചില്‍ തുടരുന്നു.