Sunday
11 January 2026
24.8 C
Kerala
HomeKeralaപതിമൂന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസാധ്യാപകന്‍ പിടിയിൽ

പതിമൂന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസാധ്യാപകന്‍ പിടിയിൽ

കാസര്‍കോട്: കാസര്‍കോട് ആദൂരില്‍ പതിമൂന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസാധ്യാപകന്‍ പിടിയില്‍.
കര്‍ണാടക ബണ്ഡ്വാള്‍ സ്വദേശി സുബൈര്‍ ദാരിമിയെ ആദൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. മദ്രസയില്‍ വച്ച്‌ രണ്ട് മാസമായി പീഡിപ്പിക്കുന്നുവെന്നാണ് കുട്ടിയുടെ മൊഴി.

RELATED ARTICLES

Most Popular

Recent Comments