കെ രാജേന്ദ്രനും ദിനേശ് വർമ്മക്കും നിയമസഭാ മാധ്യമ പുരസ്ക്കാരം

0
150

കെ രാജേന്ദ്രനും ദിനേശ് വർമ്മക്കും നിയമസഭാ മാധ്യമ പുരസ്ക്കാരം

മാധ്യമ പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു. അന്വേഷണാത്മക മാധ്യമ പ്രവർത്തനത്തിനുള്ള ഇ കെ നായനാർ അവാർഡ് (ദൃശ്യ മാധ്യമം) കൈരളി ന്യൂസ്‌ എഡിറ്റർ കെ രാജേന്ദ്രനും ശങ്കരനാരായണൻ തമ്പി പുരസ്ക്കാരം (അച്ചടി മാധ്യമം) ദേശാഭിമാനി പ്രത്യേക ലേഖകൻ ദിനേശ് വർമ്മക്കും ലഭിച്ചു. മറ്റ് പുരസ്‌ക്കാര ജേതാക്കൾ.

ആർ ശങ്കരനാരായൺ തമ്പി പുരസ്കാരം

ദൃശ്യമാധ്യമം

(അനൂപ് സി, എഷ്യാനെറ്റ് ന്യൂസ് ).

അന്വേഷണാത്മക മാധ്യമ പ്രവർത്തനം
ഇ കെ നായനാർ അവാർഡ്

അച്ചടി മാധ്യമം

വി പി നിസാർ, മംഗളം

ജി.കാർത്തികേയൻ നിയമസഭ പുരസ്കാരം

അച്ചടി മാധ്യമം
എം ബി സന്തോഷ് (മെട്രോ വാർത്ത).