Wednesday
24 December 2025
29.8 C
Kerala
HomeIndiaരാജ്യത്ത് ഇന്ധന വില കുതിച്ചുയരുന്നു

രാജ്യത്ത് ഇന്ധന വില കുതിച്ചുയരുന്നു

രാജ്യത്ത് ഇന്ധന വില കുതിച്ചുയരുന്നു.  ഒരു ലിറ്റര്‍ പെട്രോളിന് 84 പൈസയും ഡീസലിന് 81 പൈസയുമാണ് കൂട്ടിയത്.

മാര്‍ച്ച് 22ന് ശേഷം ഇത് നാലാം തവണയാണ് ഇന്ധനവില കൂട്ടുന്നത്.

അതേസമയം സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം മൂന്നാം ദിവസവും തുടരുകയാണ്. നിരക്ക് വര്‍ധിപ്പിക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടും നടപ്പാക്കാത്തതിനെതിരെയാണ് ബസുടമകളുടെ സമരം.

RELATED ARTICLES

Most Popular

Recent Comments