Tuesday
23 December 2025
22.8 C
Kerala
HomeKeralaഗതാഗത നിയന്ത്രണം

ഗതാഗത നിയന്ത്രണം

 

തിരുവനന്തപുരം : സ്വീവറേജ് പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്ന ജോലികൾ നടക്കുന്നതിനാൽ ശനിയും ഞായറും വഴുതയ്ക്കാട് വിമെൻസ് കോളേജ് -സൗത്ത് ബേക്കറി റോഡിൽ ഗതാഗതം തടസ്സപ്പെടും. വഴുതയ്ക്കാട്ടു നിന്നും ബേക്കറി ജങ്ഷനിലേക്ക് പോകുന്ന വാഹനങ്ങൾ പനവിള വഴിയും തിരിച്ചുള്ള വാഹനങ്ങൾ ഗണപതി കോവിൽ റോഡ് വഴിയും പോകണം.

RELATED ARTICLES

Most Popular

Recent Comments