Tuesday
23 December 2025
20.7 C
Kerala
HomeKeralaകണ്ണൂര്‍ സര്‍വകലാശാല സിലബസ്: വിസിയോട് വിശദീകരണം ആവശ്യപ്പെട്ടെന്ന് മന്ത്രി ബിന്ദു

കണ്ണൂര്‍ സര്‍വകലാശാല സിലബസ്: വിസിയോട് വിശദീകരണം ആവശ്യപ്പെട്ടെന്ന് മന്ത്രി ബിന്ദു

 

കണ്ണൂര്‍ സര്‍വകലാശയിലെ എംഎ പാഠ്യപദ്ധതിയില്‍ ഗോള്‍വാക്കറിനെയും സവര്‍ക്കറെയും ഉള്‍പ്പെടുത്തിയ സംഭവത്തില്‍ വൈസ് ചാന്‍സിലറോട് വിശദീകരണം തേടിയതായി ഉന്നതവിദ്യാഭ്യാസ മന്ത്രി പ്രൊഫ. ആര്‍ ബിന്ദു. വിസിയുടെ വിശദീകരണം ലഭ്യമാകുന്ന മുറയ്ക്ക് ആവശ്യമായ നടപടി കൈക്കൊള്ളും. മതനിരപേക്ഷ രാജ്യമാണ് നമ്മുടേത്. ഇവിടെ വര്‍ഗീയ പരാമര്‍ശമുള്ള സിലബസുകള്‍ അപകടം തന്നെയാണെന്നും വിശദാംശങ്ങള്‍ പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു.

RELATED ARTICLES

Most Popular

Recent Comments