കെഎസ്ആര്‍ടിസിയില്‍ ആഗസ്റ്റ് മാസത്തെ ശമ്പളം വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ 80 കോടി രൂപ അനുവദിച്ചു. ഈ തുക ഉപയോഗിച്ച് ശമ്ബളം 9 ന് (വ്യാഴം) വിതരണം ചെയ്യും.
ഈ തുക നിലവിലുള്ള നടപടിക്രമങ്ങള്‍ കണക്കാക്കി വിതരണം ചെയ്യുമെന്ന് കെഎസ്ആര്‍ടിസി മാനേജ്മന്റ് അറിയിച്ചു.
പെന്ഷന് വിതരണവും ഇതോടൊപ്പം നടത്തും എന്നാണ് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചത്.