Monday
12 January 2026
20.8 C
Kerala
HomeIndiaസിപ്ട്രോണ്‍ പവര്‍ട്രെയിന്‍ ഉപയോഗപ്പെടുത്തി ടിഗോര്‍ ഇവിയെ അവതരിപ്പിച്ച് ടാറ്റ മോട്ടോഴ്സ്

സിപ്ട്രോണ്‍ പവര്‍ട്രെയിന്‍ ഉപയോഗപ്പെടുത്തി ടിഗോര്‍ ഇവിയെ അവതരിപ്പിച്ച് ടാറ്റ മോട്ടോഴ്സ്

സിപ്ട്രോണ്‍ പവര്‍ട്രെയിന്‍ ഉപയോഗപ്പെടുത്തി ടിഗോര്‍ ഇവിയെ പരിഷ്‌കരിച്ച ടിഗോര്‍ ഇവിയെ വിപണിയില്‍ അവതരിപ്പിച്ച് ടാറ്റ മോട്ടോഴ്സ്. ടിഗോര്‍ ഇ വിയുടെ വിലയും ടാറ്റ മോട്ടോഴ്‌സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. നാല് വേരിയന്റുകളില്‍ എത്തുന്ന ഈ മോഡലിന് 11.99 ലക്ഷം രൂപ മുതല്‍ 12.99 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറും വില.

RELATED ARTICLES

Most Popular

Recent Comments