Wednesday
17 December 2025
24.8 C
Kerala
HomeVideosകുഴൽപ്പണത്തിന് പിന്നാലെ കള്ളനോട്ടും, ബിജെപി കുടുങ്ങി

കുഴൽപ്പണത്തിന് പിന്നാലെ കള്ളനോട്ടും, ബിജെപി കുടുങ്ങി

രാജ്യത്തിനെ സാമ്പത്തികഭദ്രതയും സുരക്ഷയും തകർക്കുന്നതാണ് കുഴൽപ്പണവും കള്ളനോട്ടടിയും. ഇക്കാര്യം നാഴികക്ക് നാല്പതുവട്ടം വിളിച്ചുകൂവുന്ന നേതാവാണ് കെ സുരേന്ദ്രൻ. ഇനി കറ കളഞ്ഞ രാജ്യസ്നേഹികൾ ആയോണ്ട് ബിജെപിക്കാർക്ക് കുഴൽപ്പണവും കള്ളനോട്ടും അച്ചടിക്കാം എന്നാണോ. കഴിഞ്ഞ ദിവസം ലക്ഷങ്ങളുടെ കള്ളനോട്ടുമായി ബിജെപിയുടെ കൊടുങ്ങല്ലൂർ റിസർവ് ബാങ്ക് ഗവർണർ ബംഗളുരുവിൽ പിടിയിലായിട്ടുണ്ട്

RELATED ARTICLES

Most Popular

Recent Comments