കോവിഡ് മഹാമാരിയെ തുടർന്ന് ഡിജിറ്റൽ മേഖലയിലേക്ക് മാറിയ വിനോദ മേഖല പ്രേക്ഷകർക്ക് മികച്ച ദൃശ്യവിരുന്നാണ് ഓരോ ആഴ്ചയിലും ഒരുക്കുന്നത്. നിരവധി മലയാള സിനിമയാണ് അടുത്തിടെ OTT- ഫ്ലാറ്ഫോമില് റിലീസ് ചെയ്തത്.OTT-ൽ ഈ ആഴ്ച പ്രേക്ഷകരെ കാത്തിരിക്കുന്നത് മികച്ച ചിത്രങ്ങളും ,സീരീസുകളും ഷോകളുമാണ്.
വൈറ്റ് ലോട്ടസ് (എച്ച്ബിഒ ചിത്രം, ജൂലൈ 11)
അഭിനേതാക്കൾ: മുറെ ബാർലറ്റ്, കോന്നി ബ്രിട്ടൺ, ജെന്നിഫർ കൂലിഡ്ജ്, അലക്സാണ്ട്ര ഡാഡാരിയോ; സംവിധാനം: മൈക്ക് വൈറ്റ്
ക്യാച്ച് ആൻഡ് കിൽ: ദി പോഡ്‌കാസ്റ്റ് ടേപ്പുകൾ (എച്ച്ബിഒ, ജൂലൈ 13 , ഡോക്യുമെന്ററി ഷോ)
അഭിനേതാക്കൾ: റോനൻ ഫാരോ; സംവിധാനം: ഫെന്റൺ ബെയ്‌ലി, റാണ്ടി ബാർബറ്റോ
HEIST, സീസൺ 1 (നെറ്റ്ഫ്ലിക്സിലെ ഡോക്യുമെന്ററി സീരീസ്, ജൂലൈ 14)
സംവിധാനം : ഡേർട്ടി റോബർ
പ്രൈവറ്റ് നെറ്റ് വർക്ക്: WHO KILLED MANUEL BUENDIA (നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി ഷോ, ജൂലൈ 14) സംവിധാനം: മാനുവൽ അൽകാല
മാലിക്: (ആമസോൺ പ്രൈം ചിത്രം, ജൂലൈ 15)
അഭിനേതാക്കൾ: ഫഹദ് ഫാസിൽ, നിമിഷ സജയൻ, ജോജു ജോർജ്, വിനയ് ഫോർട്ട്, ദിലീഷ് പോത്തൻ
സംവിധാനം: മഹേഷ് നാരായണൻ
NEVER HAVE I EVER, സീസൺ 2 (നെറ്റ്ഫ്ലിക്സ് സീരീസ്, ജൂലൈ 15)
അഭിനേതാക്കൾ: മൈത്രേയി രാമകൃഷ്ണൻ, പൂർണ ജഗന്നാഥൻ, റിച്ച മൂർജാൻ, ജാരൻ ലെവിസൺ
ക്രീയേഷൻ: മിണ്ടി കലിംഗും ലാംഗ് ഫിഷറും
ടൂഫാൻ (ആമസോൺ പ്രൈം ചിത്രം, ജൂലൈ 16)
അഭിനേതാക്കൾ: ഫർഹാൻ അക്തർ, മൃണാൽ താക്കൂർ, പരേഷ് റാവൽ
സംവിധാനം: രാകേഷ് ഓം പ്രകാശ് മെഹ്‌റ
മേക്കിംഗ് ദി കട്ട്, സീസൺ 2 (ആമസോൺ പ്രൈം റിയാലിറ്റി സീരീസ്, ജൂലൈ 16)
അഭിനേതാക്കൾ: വിന്നി ഹാർലോ, ജെറമി സ്കോട്ട്, പ്രബാൽ ഗുരുങ്, ഷിയോണ ടൂറിനി
ക്രീയേഷൻ: ഹെയ്ഡി ക്ലം, ടിം ഗൺ
സ്പേസ് ജാം: എ ന്യൂ ലെഗസി (എച്ച്ബിഒ മാക്സ് ചിത്രം, ജൂലൈ 16)
അഭിനേതാക്കൾ: ലെ ബ്രോൺ ജെയിംസ്, ഡോൺ ചെഡൽ
സംവിധാനം: മാൽക്കം ഡി ലീ
കാറ്റ്ഫിഷ്, സീസൺ 8 (വൂട്ട് സെലക്ടിലെ റിയാലിറ്റി ഷോ, ജൂലൈ 16)
അഭിനേതാക്കൾ: നെവ് ഷുൽമാൻ, കമി ക്രോഫോർഡ്
സംവിധാനം: ഡേവിഡ് മെറ്റ്‌സ്‌ലർ