സോ​ണി പു​തി​യ ഫു​ള്‍ ഫ്രെ​യിം വ്ളോ​ഗ് ക്യാ​മ​റ അ​വ​ത​രി​പ്പി​ച്ചു; അ​വ​ത​ര​ണ ഓ​ഫ​റാ​യി 19,170 രൂ​പ​യു​ടെ ആ​നു​കൂ​ല്യ​ങ്ങ​ള്‍ ല​ഭി​ക്കും

0
146

മി​ക​ച്ച ദൃ​ശ്യ​ഭം​ഗി​യോ​ടെ ഉ​ള്ള​ട​ക്ക​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ന്ന​തി​നു സോ​ണി ഇ​ന്ത്യ ഇ​സ​ഡ്‌​വി-​ഇ1 എ​ന്ന പു​തി​യ ഫു​ള്‍ ഫ്രെ​യിം വ്ളോ​ഗ് ക്യാ​മ​റ അ​വ​ത​രി​പ്പി​ച്ചു. പ​ര​സ്പ​രം മാ​റ്റാ​വു​ന്ന ലെ​ന്‍സും, മി​ക​ച്ച പ്ര​ക​ട​ന​മു​ള്ള 35 എം​എം ഫു​ള്‍ ഫ്രെ​യിം ഇ​മേ​ജ് സെ​ന്‍സ​റു​മാ​ണു വ്ളോ​ഗ​ര്‍മാ​രെ ല​ക്ഷ്യ​മി​ട്ടു​ള്ള ഇ​സ​ഡ്‌​വി-​ഇ1 ക്യാ​മ​റ​യു​ടെ സ​വി​ശേ​ഷ​ത​ക​ള്‍.

സി​നി​മാ​റ്റി​ക് വ്ളോ​ഗ് സെ​റ്റി​ങ്, ഇ​ന്നോ​വേ​റ്റീ​വ് എ​ഐ പ്രോ​സ​സി​ങ് യൂ​ണി​റ്റ്, റി​യ​ല്‍ടൈം ട്രാ​ക്കി​ങ്, റെ​ക​ഗ്നി​ഷ​ന്‍ ഫീ​ച്ചേ​ഴ്സ്, എ​ളു​പ്പ​ത്തി​ലു​ള്ള നി​രീ​ക്ഷ​ണ​ത്തി​നും മൊ​ബി​ലി​റ്റി​ക്കു​മാ​യി വേ​രി-​ആം​ഗി​ള്‍ ട​ച്ച് എ​ല്‍സി​ഡി സ്ക്രീ​ന്‍, സു​ഗ​മ​മാ​യ സ്മാ​ര്‍ട്ട്ഫോ​ണ്‍ ക​ണ​ക്റ്റി​വി​റ്റി, ക്രി​യേ​റ്റേ​ഴ്സ് ക്ലൗ​ഡ് ഫീ​ച്ച​ര്‍ എ​ന്നി​വ​യാ​ണ് ഇ​സ​ഡ്‌​വി-​ഇ1 ക്യാ​മ​റ​യു​ടെ മ​റ്റു പ്ര​ത്യേ​ക​ത​ക​ള്‍. ഇ​സ​ഡ്‌​വി-​ഇ1 ക്യാ​മ​റ വാ​ങ്ങു​മ്പോ​ള്‍ പ്ര​ത്യേ​ക അ​വ​ത​ര​ണ ഓ​ഫ​റാ​യി 19,170 രൂ​പ​യു​ടെ ആ​നു​കൂ​ല്യ​ങ്ങ​ള്‍ ല​ഭി​ക്കും.

വ്ളോ​ഗ​ര്‍മാ​ര്‍ക്കും കോ​ണ്ടെ​ന്‍റ് ക്രി​യേ​റ്റ​ര്‍ക്കു​മാ​യി പ്ര​ത്യേ​കം രൂ​പ​ക​ല്‍പ്പ​ന ചെ​യ്തി​രി​ക്കു​ന്ന ഇ​സ​ഡ്‌​വി-​ഇ1 ക്യാ​മ​റ​യു​ടെ അ​സാ​ധാ​ര​ണ​മാ​യ ഇ​മേ​ജ് നി​ല​വാ​ര​വും, ഒ​തു​ക്കം നി​റ​ഞ്ഞ രൂ​പ​വും, നൂ​ത​ന​മാ​യ സ​വി​ശേ​ഷ​ത​ക​ളും ആ​ക​ര്‍ഷ​ക​വും ആ​ഴ​ത്തി​ലു​ള്ള ഉ​ള്ള​ട​ക്കം സൃ​ഷ്ടി​ക്കാ​ന്‍ ക്രി​യേ​റ്റ​ര്‍മാ​രെ സ​ഹാ​യി​ക്കു​മെ​ന്നു സോ​ണി ഇ​ന്ത്യ​യു​ടെ ഡി​ജി​റ്റ​ല്‍ ഇ​മേ​ജി​ങ് ബി​സി​ന​സ് മേ​ധാ​വി മു​കേ​ഷ് ശ്രീ​വാ​സ്ത​വ പ​റ​ഞ്ഞു.

28-60 എം​എം സൂം ​ലെ​ന്‍സി​നൊ​പ്പം ഇ​സ​ഡ്‌​വി-​ഇ1​എ​ല്‍ മോ​ഡ​ല്‍ 2,43,990 രൂ​പ​യ്ക്കും, ഇ​സ​ഡ്‌​വി-​ഇ1 മോ​ഡ​ലി​നു മാ​ത്ര​മാ​യി 2,14,990 രൂ​പ​യു​മാ​ണു വി​ല. എ​ല്ലാ സോ​ണി സെ​ന്‍റ​ര്‍, ആ​ല്‍ഫ ഫ്ളാ​ഗ്ഷി​പ്പ് സ്റ്റോ​റു​ക​ള്‍, സോ​ണി അം​ഗീ​കൃ​ത ഡീ​ല​ര്‍മാ​ര്‍, ഇ-​കൊ​മേ​ഴ്സ് വെ​ബ്സൈ​റ്റു​ക​ള്‍ (ആ​മ​സോ​ണ്‍, ഫ്ലി​പ്പ്കാ​ര്‍ട്ട്) എ​ന്നി​വ​യി​ലും ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ ഇ​ല​ക്‌​ട്രോ​ണി​ക് സ്റ്റോ​റു​ക​ളി​ലും ല​ഭ്യ​മാ​ണ്.