തൃശൂരില്‍ മുത്തച്ഛനേയും മുത്തശ്ശിയേയും കൊലപ്പെടുത്തി കൊച്ചുമകന്‍

0
190

കൊച്ചുമകന്‍ മുത്തച്ഛനേയും മുത്തശിയേയും കൊലപ്പെടുത്തി. തൃശൂര്‍ വടക്കേക്കാടാണ് കൊലപാതകം നടന്നത്. വടക്കേക്കാട് സ്വദേശി അബ്ദുല്ലക്കുട്ടി(65) , ഭാര്യ ജമീല(60) എന്നിവരാണ് കൊല്ലപ്പെട്ടത്. മാനസികാരോഗ്യത്തിന് ചികില്‍സയിലുള്ള കൊച്ചു മകനാണ് കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു.