കോഴിക്കോട് മിഠായിത്തെരുവിൽ നികുതി വെട്ടിപ്പ്; 20 അനധികൃത കടകളുടെ റജിസ്ട്രേഷൻ റദ്ദാക്കും

0
152

കോഴിക്കോട് മിഠായിത്തെരുവിൽ നികുതി വെട്ടിപ്പ് നടത്തിയ 20 അനധികൃത കടകളുടെ റജിസ്ട്രേഷൻ റദ്ദാക്കും. ഇന്നലെ മിഠായിത്തെരുവിൽ നടത്തിയ പരിശോധനയിൽ 27 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയിരുന്നു. ഇതിനുപുറമേ പത്തുകോടി രൂപയുടെ കൂടി നികുതിവെട്ടിപ്പ് നടന്നതായി ജിഎസ്ടി ഇന്റലിജന്‍സ് കണ്ടെത്തിയിരുന്നു.