Tuesday
30 December 2025
25.8 C
Kerala
HomeWorldകുവൈറ്റിൽ സ്വകാര്യ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന ഡോക്ടർമാർക്ക് ലൈസൻസ് പുതുക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി

കുവൈറ്റിൽ സ്വകാര്യ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന ഡോക്ടർമാർക്ക് ലൈസൻസ് പുതുക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി

കുവൈറ്റിൽ സ്വകാര്യ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന ഡോക്ടർമാർക്ക് ലൈസൻസ് പുതുക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. 65 വയസ്സിനു മുകളിൽ പ്രായമായ ഡോക്ടർമാരുടെ ലൈസൻസ് പുതുക്കുന്നതിനാണ് നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്. കുവൈറ്റ് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

പുതിയ നിയമപ്രകാരം 65 വയസിന് മുകളിൽ പ്രായമുള്ള ഡോക്ടേഴ്സ് ലൈസൻസ് പുതുക്കുന്നതിനു മുന്നോടിയായി വൈദ്യ പരിശോധനക്ക് വിധേയരാകണം. വൈദ്യ പരിശോധനയിൽ മന്ത്രാലയം ഏർപ്പെടുത്തിയ ആരോഗ്യ ക്ഷമതാ വ്യവസ്ഥകൾ പൂർത്തിയാക്കുന്നവർക്ക് മാത്രമേ ലൈസൻസുകൾ പുതുക്കി നൽകുകയുള്ളു.

RELATED ARTICLES

Most Popular

Recent Comments