അരുവിക്കര ഡാമിന്റെ മൂന്നാമത്തേയും നാലാമത്തേയും ഷട്ടറുകൾ 20 cm വീതം ഉയർത്തും

0
152

അരുവിക്കര ഡാമിന്റെ മൂന്നാമത്തേയും നാലാമത്തേയും ഷട്ടറുകൾ നിലവിൽ 10cm വീതം ഉയർത്തിയിട്ടുണ്ട്. ഇന്ന് (ജൂൺ 07) വൈകിട്ട് 05.00ന് മൂന്നാമത്തേയും നാലാമത്തേയും ഷട്ടറുകൾ 20 cm വീതം (ആകെ 60 cm) ഉയർത്തുമെന്നും പ്രദേശവാസികൾ ജാഗ്രത പുലർത്തണമെന്നും ജില്ലാ കളക്ടർ അറിയിച്ചു – ജില്ലാ ഇൻഫർമേഷൻ ഓഫീസർ, തിരുവനന്തപുരം(2023 ജൂൺ 07, സമയം 04.30 പി.എം)