ഹയർസെക്കണ്ടറി /വൊക്കേഷണൽ ഒന്നാം വർഷ പ്രവേശന അപേക്ഷ ജൂൺ 2 മുതൽ

0
69
Chennai: Students arrives at school to get study materials for the Lockdown period as school has provided softwares and other essentials for the online classes, in Chennai on July 17,2020. (Photo: IANS)

അപേക്ഷ സമർപ്പണം 2023 ജൂൺ 2 മുതൽ 9 വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

ട്രയൽ അലോട്ട്‌മെന്റ് തീയതി : ജൂൺ 13

ആദ്യ അലോട്ട്‌മെന്റ് തീയതി : ജൂൺ 19

മുഖ്യഘട്ടത്തിലെ അവസാന അലോട്ട്‌മെന്റ് തീയതി : 2023 ജൂലൈ 1

മുഖ്യ ഘട്ടത്തിലെ മൂന്ന് അലോട്ട്‌മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളിൽ പ്രവേശനം ഉറപ്പാക്കി 2023 ജൂലൈ 5 ന് പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കുന്നതാണ്. മുഖ്യ ഘട്ടം കഴിഞ്ഞാൽ പുതിയ അപേക്ഷകൾ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്‌മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തി 2023 ആഗസ്ത് 4 ന് പ്രവേശന നടപടികൾ അവസാനിപ്പിക്കുന്ന തായിരിക്കും.