വ്യവസായ മന്ത്രി പി. രാജീവിൻ്റെ ഓഫീസിലെ തീപിടുത്തം; കാരണങ്ങൾ കണ്ടെത്താൻ നാലംഗ സമിതി

0
217

തീപിടുത്തം ഉണ്ടായതിനെ തുടർന്ന് കാരണങ്ങൾ കണ്ടെത്താൻ നാലംഗ സമിതിയെ നിയോഗിച്ചു. എസിയിൽ നിന്നാണ് തീപിടുത്തം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. ഫിസിക്കൽ ഫയലുകൾ ഇരുമ്പ് അലമാരക്ക് ഉള്ളിൽ ആയതിനാൽ കത്തി നശിച്ചിട്ടില്ല ഭാവിയിൽ അഗ്നിബാധ തടയാൻ അലാറം ,സ്റ്റോക്ക് ഹീറ്റ് ഡിറ്റൻഷൻ സംവിധാനം ,എല്ലാ നിലകളിലും ജലം എന്നീവ വേണം എന്ന് റിപ്പോർട്ട് എടുത്ത് പറയുന്നുണ്ട്