പ്രവാസികൾക്കായി നോർക്കയുടെ സൗജന്യ സംരംഭകത്വ പരിശീലന പരിപാടി

0
150

പുതിയതായി സംരംഭങ്ങൾ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന പ്രവാസികൾക്കും വിദേശത്ത് നിന്ന് തിരികെ എത്തിയവർക്കുമായി നോർക്കാ ബിസിനസ്സ് ഫെസിലേറ്റഷൻ സെന്ററിന്റെ(NBFC ) ആഭിമുഖ്യത്തിൽ വിവിധ ജില്ലകളിൽ വച്ച് സൗജന്യ ഏകദിന സംരംഭകത്വ പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നു.

താല്പര്യമുള്ളവർ ജൂൺ 12 ന് മുൻപ് രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0471-2770534/8592958677 നമ്പറിലോ [email protected]/[email protected] വിലാസത്തിലോ ബന്ധപ്പെടേണ്ടതാണ്.