ജപ്പാനിൽ g7 ഉച്ചകോടിക്കെതിരെ കടുത്ത പ്രതിഷേധം

0
275

നാൽപ്പത്തി ഒൻപതാമത് ജി7 ഉച്ചകോടിക്ക് ഇന്ന് ഹിരോഷിമയിൽ തുടക്കമാകും. ഇതിനെതിരെയാണ് നൂറുകണക്കിന് ആളുകൾ ജാപ്പനീസ് നഗരമായ ഹിരോഷിമയിൽ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.

“ചൈനയ്‌ക്കെതിരായ യുഎസ്-ജാപ്പനീസ് ആക്രമണാത്മക യുദ്ധം ഒരിക്കലും അനുവദിക്കരുത്!”, “ജി7 വേണ്ട! സാമ്രാജ്യത്വ ഉച്ചകോടി വേണ്ട! ആണവയുദ്ധം വേണ്ട!” തുടങ്ങിയ ബാനറുകളുമായാണ് പ്രതിഷേധക്കാർ മുന്നോട്ടുവരുന്നത്.