Monday
22 December 2025
19.8 C
Kerala
HomeKeralaസംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികം, റാലി ഉദ്ഘാടനം ചെയ്ത് സ. ഇ പി ജയരാജൻ

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികം, റാലി ഉദ്ഘാടനം ചെയ്ത് സ. ഇ പി ജയരാജൻ

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മട്ടന്നൂർ നിയോജക മണ്ഡലത്തിൽ എൽഡിഎഫ് സംഘടിപ്പിച്ച റാലിയും പൊതുയോഗവും എൽഡിഎഫ് കൺവീനർ സ. ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. കെ കെ ശൈലജ ടീച്ചർ അധ്യക്ഷത വഹിച്ചു.

RELATED ARTICLES

Most Popular

Recent Comments