Monday
22 December 2025
19.8 C
Kerala
HomeKeralaകേരളത്തിലെ "അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതി" ലക്ഷ്യത്തോടടുക്കുന്നു

കേരളത്തിലെ “അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതി” ലക്ഷ്യത്തോടടുക്കുന്നു

കേരളത്തിലെ “അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതി” ലക്ഷ്യത്തോടടുക്കുകയാണ്. വികസനകാര്യത്തിൽ ആരും പുറന്തള്ളപ്പെട്ടുപോവരുതെന്ന ഇടതുപക്ഷത്തിന്റെ ഉറച്ച ബോധ്യമാണ് ഈ പദ്ധതിയിൽ കാണാൻ കഴിയുന്നത്.

64006 അതിദരിദ്ര കുടുംബൾക്ക് മൈക്രോ പ്ലാനുകൾ തയ്യാറാക്കുകയും അവകാശ രേഖകൾ കൈമാറുകയും ചെയ്തുകൊണ്ട് ഉൾച്ചേർക്കലിന്റെ പുതിയ അദ്ധ്യായം കുറിക്കുകയാണ് എൽഡിഎഫ് സർക്കാർ.

അതിദരിദ്രരായ ഒരാള്‍ പോലും കേരളത്തിലുണ്ടാവരുത് എന്നുറപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

 

RELATED ARTICLES

Most Popular

Recent Comments