കട്ടിപ്പാറ കാക്കണഞ്ചേരിയിൽ ആദിവാസി വീട്ടമ്മയുടെ മരണം കൊലപാതകം

0
113

കട്ടിപ്പാറ കാക്കണഞ്ചേരിയിൽ ആദിവാസി വീട്ടമ്മയുടെ മരണം കൊലപാതകം. രാജഗോപാലിന്റെ ഭാര്യ ലീലയുടെ മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞത്.

സഹോദരീ ഭർത്താവ് രാജനാണ് പ്രതി. രാജൻ്റെ സുഹൃത്തുക്കൾ നൽകിയ മൊഴിയാണ് നിർണായകമായത്. ലീലയുടെ മകൻ വേണുവിനെ കൊലപ്പെടുത്തിയതും രാജനാണ്.

ഈ മാസം 17 നാണ് ലീലയെ കാണാതായത്.