ആറ്റിങ്ങലിൽ DYFI നേതാവിനെ അപായപെടുത്താൻ ശ്രമം, സിസിടിവി ദൃശ്യങ്ങൾ പുറത്ത് 

0
175

ആറ്റിങ്ങളിലെ പ്രമുഖ DYFI നേതാവും ജില്ലാ കമ്മിറ്റി മെമ്പറും സിപിഎം ഏരിയ കമ്മിറ്റി മെമ്പറും ആയ വിഷ്ണു ചന്ദ്രനെ അപായപെടുത്താൻ ശ്രമം

വിഷ്ണുന്റെ വീട്ടിൽ വെളുപ്പിന് അപരിചിതർ എത്തുകയും CCTV ക്യാമറ കണ്ടു പിന്തിരിഞ്ഞു പോകുകയായിരുന്നു വിഷ്ണുവും വൃദ്ധരായ മാതാപിതാക്കളും ആണ് വീട്ടിൽ ഉണ്ടായിരുന്നത്

ചിറയിൻകീഴ് പോലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചു