ആഭ്യന്തര സെക്രട്ടറി ഡോക്ടർ വി വേണുവിന്റെ കാർ അപകടത്തിൽപെട്ടു

0
68

ആഭ്യന്തര സെക്രട്ടറി ഡോക്ടർ വി വേണുവിന്റെ കാർ അപകടത്തിൽപെട്ടു. കായംകുളത്ത് ലോറിയുമയാണ് കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. കൊച്ചിയിൽ ബിനാലെ കണ്ടതിന് ശേഷം കുടുംബവുമൊത്ത് മടങ്ങവെയാണ് അപകടം സംഭവിച്ചത്. പൊറ്റംകുളങ്ങരയിൽ വച്ചായിരുന്നു അപകടം.

അപകടത്തിൽ പരുക്കേറ്റവരെ തിരുവല്ലയിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.