തിരുവനന്തപുരം പട്ടത്ത് യുവതിയെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി

0
94

തിരുവനന്തപുരം പട്ടത്ത് യുവതിയെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. വായിൽ പ്‌ളാസ്റ്ററും മൂക്കിൽ ക്‌ളിപ്പുമിട്ട നിലയിലാണ് മൃതദേഹം. പ്‌ളാമൂട് സ്വദേശി സേവ്യറൂടെ മകൾ സാന്ദ്രയാണ് മരിച്ചത്.

ഇന്നലെ രാത്രിയാണ് സംഭവം മടന്നത്. സാന്ദ്രയുടേത് ആത്മഹത്യയാണെന്ന് നിഗമനം.

സംഭവത്തിൽ അസ്വാഭാവിക മരണത്തിന് മ്യൂസിയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.