റഷ്യയില്‍ ഭൂചലനം

0
90

റഷ്യയില്‍ ഭൂചലനം. റഷ്യയിലെ കോക്കസസ് മേഖലയിലാണ് ഇന്ന് 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്.

യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സീമോളജിക്കല്‍ സെന്ററാണ് ഭൂചന വിവരം അറിയിച്ചത്.

ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് 41 കിലോമീറ്റര്‍ (25.48 മൈല്‍) താഴെയാണ് ഭൂചലനം ഉണ്ടായതെന്ന് ഇഎംഎസ്സി അറിയിച്ചു.