Kerala തിരുവനന്തപുരത്ത് ഭാര്യയെയും ഭർത്താവിനെയും ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി By News Desk - December 1, 2022 0 58 FacebookTwitterWhatsAppTelegram തിരുവനന്തപുരത്ത് ഭാര്യയെയും ഭർത്താവിനെയും ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. നീറമൺകര ആനന്ദ് നഗറിൽ വാടകയ്ക്ക് താമസിക്കുന്ന രാമൻ നായർ ഭാര്യ ലത എന്നിവരാണ് മരിച്ചത്. കരമന പൊലീസ് സംഭവസ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിക്കുന്നു.