Saturday
20 December 2025
22.8 C
Kerala
HomeKeralaക്ലാസ് കഴിഞ്ഞ് മടങ്ങിയ പെൺകുട്ടികളെ കയറിപിടിച്ചു; തിരുവനന്തപുരത്ത് വീണ്ടും അതിക്രമം

ക്ലാസ് കഴിഞ്ഞ് മടങ്ങിയ പെൺകുട്ടികളെ കയറിപിടിച്ചു; തിരുവനന്തപുരത്ത് വീണ്ടും അതിക്രമം

തിരുവനന്തപുരത്ത് പെൺകുട്ടികൾക്ക് നേരെ വീണ്ടും അതിക്രമം. ക്ലാസ് കഴിഞ്ഞ് മടങ്ങിയ കുട്ടികളെ കയറിപിടിച്ചു.

പണ്ഡിറ്റ് കോളനിയിലെ യുവധാരാ ലൈനിൽ വെച്ചാണ് അതിക്രമം.

ഈ മാസം 26-നാണ് അക്രമം നടന്നത്. സിവിൽ സർവീസ് വിദ്യാർത്ഥികൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. സംഭവം നടന്ന് നാല്‌ ദിവസമായിട്ടും പ്രതിയെ പിടികൂടാനായിട്ടില്ല.

RELATED ARTICLES

Most Popular

Recent Comments