പ്രമുഖ ഭാഷാ പണ്ഡിതൻ പ്രൊഫ.പി.നാരായണ മേനോന്‍ അന്തരിച്ചു

0
67

പ്രമുഖ ഭാഷാ പണ്ഡിതനും കേരളവര്‍മ കോളജിലെ മലയാള വിഭാഗം അധ്യാപകനുമായിരുന്ന പ്രൊഫസര്‍ പി.നാരായണ മേനോന്‍(83) അന്തരിച്ചു.

ഗുരുവായൂര്‍ അരിയന്നൂരിലെ വീട്ടിലായിരുന്നു അന്ത്യം. മൃതശരീരം തൃശൂര്‍ മെഡിക്കൽ കോളജിന് കൈമാറും.

അങ്കണം അവാർഡ്, സാഹിത്യ അക്കാദമി എൻഡോവ്മെന്റ് അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.