Monday
12 January 2026
27.8 C
Kerala
HomeKeralaമുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു

മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു

മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു. മുല്ലപ്പെരിയാർ അണക്കെട്ടിൽ തമിഴ്‌നാട് ആദ്യ മുന്നറിയിപ്പ് നൽകി.

136.25 അടിയാണ് ഡാമിലെ നിലവിലെ ജലനിരപ്പ്. റൂൾ കർവ് 139.5 അടിയാണ്. 2274 ഘനടിവെള്ളം ഡാമിലേക്ക് ഒഴുകി എത്തുന്നത്.

ഇതിൽ നിന്ന് തമിഴ്‌നാട് 511 ഘനയടി വെള്ളമാണ് കൊണ്ടുപോകുന്നത്.

RELATED ARTICLES

Most Popular

Recent Comments