മുംബൈയ്ക്കും താനെയ്ക്കുമിടയിൽ ഫിലിം സിറ്റി നിർമിക്കാനൊരുങ്ങി മഹാരാഷ്ട്ര

0
68

മുംബൈക്കും താനെയ്ക്കുമിടയിൽ ഫിലിം സിറ്റി നിർമിക്കാനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ.

കലാകാരന്മാർക്ക് കൂടുതൽ അവസരങ്ങളൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് തീരുമാനം. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ഫിലിം സിറ്റിയിൽ നിന്ന് താനെയിലേക്കും മുംബൈയിലേക്കും 23 കിലോമീറ്ററാവും ദൂരം.