പഞ്ചാബിൽ വൻ ആയുധ വേട്ട

0
115

പഞ്ചാബിൽ വൻ ആയുധ വേട്ട. പാക് അതിർത്തിക്കു സമീപം ഫിറോസ് പൂരിൽ ആണ്‌ ആയുധശേഖരം പിടികൂടിയത്.

ബിഎസ്എഫും പഞ്ചാബ് പൊലീസും സംയുക്തമായാണ് ആയുധ വേട്ട നടത്തിയത്.

മൂന്ന് AK 47 തോക്കുകളും, മൂന്ന് മിനി AK 47 തോക്കുകളും,മൂന്ന് പിസ്റ്റലുകളും തിരകളും കണ്ടെടുത്തു. പാകിസ്താനിൽ നിന്ന് ഡ്രോണിൽ എത്തിച്ച ആയുധങ്ങൾ ആണ്‌ പിടികൂടിയത്.