Monday
12 January 2026
23.8 C
Kerala
HomeKeralaകൊട്ടാരക്കരയില്‍ അഭിഭാഷകന് വെടിയേറ്റു, പ്രതി കസ്റ്റഡിയില്‍

കൊട്ടാരക്കരയില്‍ അഭിഭാഷകന് വെടിയേറ്റു, പ്രതി കസ്റ്റഡിയില്‍

കൊല്ലം കൊട്ടാരക്കരയില്‍ അഭിഭാഷകന് വെടിയേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍. അഭിഭാഷകനായ മുകേഷിന്റെ സുഹൃത്തും അയല്‍ക്കാരനുമായ പ്രൈം അലക്സിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. പ്രൈം അലക്സ് എയര്‍ഗണ്‍ ഉപയോഗിച്ചാണ് മുകേഷിനെ വെടിവച്ചത്.

ഇരുവരും തമ്മില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നതായി പൊലീസ് പറയുന്നു.

RELATED ARTICLES

Most Popular

Recent Comments