കൊച്ചിയിൽ യുവതിയുടെ മൃതദേഹം കവറിൽ പൊതിഞ്ഞ നിലയിൽ വീടിനുള്ളിൽ കണ്ടെത്തി

0
72

കൊച്ചിയിൽ വീണ്ടും കൊലപാതകം. യുവതിയുടെ മൃതദേഹം കവറിൽ പൊതിഞ്ഞ നിലയിൽ വീടിനുള്ളിൽ കണ്ടെത്തി.

കൊച്ചി എളംകുളത്തെ വീട്ടിലാണ് യുവതിയെ മരിച്ച നലിയിൽ കണ്ടെത്തിയത്.

കെട്ടിപ്പൊതിഞ്ഞു വച്ച മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് വിലയിരുത്തൽ. മഹാരാഷ്ട്ര സ്വദേശിയായ യുവതിയാണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.