Kerala പത്തനംതിട്ടയിൽ മകളെ പീഡിപ്പിച്ച അച്ഛൻ അറസ്റ്റിൽ By Nerariyan Desk - October 21, 2022 0 131 FacebookTwitterWhatsAppTelegram ത്തനംതിട്ടയിൽ നാലാം ക്ലാസുകാരിയായ മകളെ പീഡിപ്പിച്ച അച്ഛൻ അറസ്റ്റിൽ . പെരിനാട് പഞ്ചായത്ത് അംഗത്തിന്റെ ഭർത്താവാണ് അറസ്റ്റിൽ ആയത്. കുട്ടിയെ സ്കൂളിൽ കൗൺസിലിങ് നടത്തിയപ്പോഴാണ് വിവരം പുറത്തുവന്നത്.