താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിൽ യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

0
116

വയനാട് ലക്കിടി: ഇന്ന് പെയ്ത ശക്തമായ മഴയിൽ താമരശ്ശേരി ചുരത്തിൽ
മണ്ണിടിച്ചിലുണ്ടായ സാഹചര്യത്തിൽ ചുരത്തിലൂടെ യാത്ര ചെയ്യു അവർ ശ്രദ്ധിക്കണമെന്നും, രാത്രിയിൽ സഞ്ചരിക്കുന്നവർ അതി
വജാഗ്രത പുലർത്തണമെന്നും വയനാട് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. നിലവിൽ കല്ലുകളും, മണ്ണും, മരങ്ങളും ദേശീയ
പാതയിലേക്ക് ഒലിച്ച് വന്നിട്ടുണ്ട്. ലക്കിടി കവാടത്തിന്റെ സമീപ
ത്തായാണ് മണ്ണിടിച്ചിൽ ഉണ്ടായത്ചുരം സംരക്ഷണ സമിതി
യും, അഗ്നിശമന സുരക്ഷാസേനാംഗങ്ങളും റോഡിൽ ഗതാഗ
തം പുനഃസ്ഥാപിക്കാനുള്ള ഊർജ്ജിത നടപടികൾ
ആരംഭിച്ചിട്ടുണ്ട്